താമരശ്ശേരി: ബസ്സിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണാഭരണം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമക്ക് തിരികെ നൽകി മാതൃകയായി ബസ് കണ്ടക്ടർ.
താമരശ്ശേരി ഈങ്ങാപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന അമ്നു മോൾ എന്ന ബസ്സിലെ കണ്ടക്ടർ കരിഞ്ചോല സ്വദേശി മിനാസാണ് പോലീസ് മുഖാന്തിരം ഉടമയായ കൊട്ടാരക്കോത്ത് വളഞ്ഞപാറ സ്വദേശിനി ഷെറീനക്ക് തിരികെ നൽകിയത്.
Post a Comment