യുവാവിനെ കാണാതായപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറിന്റെ സൈഡിൽ പ്രാവും കൂട് മറഞ്ഞ നിലയിലും, കിണറ്റിൽ യുവാവിന്റെ ചെരുപ്പും കണ്ടെത്തിയത്.
മുക്കത്ത് നിന്ന് ഫയർഫോഴ്സും, കോടഞ്ചേരി പോലീസും സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്ന് എടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പൂളവള്ളിയിലെ പെറ്റ്സ് ഷോപ്പ് ജീവനക്കാരനായിരുന്നു ഷൈൻ വേളങ്കോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവിടെനിന്നാണ് അപകടം സംഭവിച്ചത്. ഭാര്യ: അയന.
Post a Comment