Aug 18, 2023

തച്ചംമ്പറ്റ പുളിക്കൽ ഫാത്തിമ നിര്യാതയായി.


മുക്കം : ചേന്നമംഗല്ലൂർ തച്ചംമ്പറ്റ പരേതനായ പുളിക്കൽ ആലികുട്ടിയുടെ ഭാര്യ ഫാത്തിമ (71) നിര്യാതയായി.


മക്കൾ :മുസ്തഫ , ശിഹാബ് (മോഡ ബാബു ), ഷെരീഫ, മരുമക്കൾ : സുബൈദ പുത്തൂർ, സുനിത, ലുകുമാൻ. 
കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മസ്ജിദുൽ ഫാറൂഖിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only