മുക്കം : റിട്ട. എഎസ്ഐ തേക്കുംകുറ്റി മുകളേൽ ജയിംസ് (66) നിര്യാതനായി
ഭാര്യ: ലൈല.
മകൾ: ഇസബെൽ മരിയ ജയിംസ്.
സംസ്കാരം ഇന്ന് (18-08-2023-വെള്ളി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർതനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.
Whatsapp Button works on Mobile Device only
Post a Comment