Aug 15, 2023

ഇന്നലെത്തെ മാങ്കയം വാഹനപകടം:കളത്തിപറമ്പിൽ മാത്യുവിന്റെ സംസ്കാരം നാളെ


കൂടരഞ്ഞി :  പുഷ്പഗിരിക്ക് സമീപം ഇന്നലെ മാങ്കയത്തുണ്ടായ വാഹനപകടത്തിൽ മരിച്ച കളത്തിപറമ്പിൽ മാത്യു (മത്തച്ചൻ-86) ന്റെ സംസ്കാരം നാളെ. ഭാര്യ മേരി കൂടരഞ്ഞി തോണക്കര കുടുംബാംഗമാണ്.
മക്കൾ : പരേതയായ ഷാലി, ഷേർളി, സാന്റി. മരുമക്കൾ :തങ്കച്ചൻ ചിറ്റാട്ടുവടക്കേൽ (അടക്കത്തോട്), പരേതനായ നോബൽ ചെമ്പകശേരിൽ (മഞ്ചേരി), റാണി ഇല്ലിക്കൽ (ഇരിട്ടി).സംസ്കാരം നാളെ 16/08/2023 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only