ശോശാമ്മ എബ്രാഹം (82) നിര്യാതയായി.
മക്കൾ: വർഗ്ഗീസ്, ജോയി,
ഷൈല.
മരുമക്കൾ: അന്നമ്മ, ബീന, സണ്ണി തെറ്റാലി (വലിയകൊല്ലി).
സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് (കാഞ്ഞിരാട്
ജോയിയുടെ ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം) മൈക്കാവ് സെന്റ് മേരിസ് പള്ളിയുടെ ഉ ണിത്രാംക്കുന്ന് സെമിത്തേരിയിൽ.
Post a Comment