Aug 1, 2023

ഉറുമ്പിൽ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി നിര്യാതയായി.


പുഷ്പഗിരി :ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ഉറുമ്പിൽ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി.


പരേത ആനക്കാംപൊയിൽ തേക്കുംകാട്ടിൽ കുടുംബാംഗമാണ്.



മക്കൾ :- അപ്പച്ചൻ, പോൾ, ബേബി, റോസമ്മ, മേരി, ജോസ്, ഗ്രേസി, ഷാജു, ലൈസ, ജോഷി, ജോബി.

മരുമക്കൾ :- ലീലാമ്മ നടുപറമ്പിൽ (വേനപാറ), ലില്ലി വടക്കേതടത്തിൽ (പുതുപ്പാടി), ഡോളി കൊന്നക്കൽ (മുത്തപ്പൻപുഴ), പരേതനായ ജോണി നെടുങ്കല്ലേൽ (വേനപാറ), ചാക്കോ വാലുമേൽ (തിരുവമ്പാടി), അന്നമ്മ കല്ലുപ്രായിൽ (പുന്നക്കൽ), അഗസ്റ്റിൻ മുണ്ടുംപ്ലാക്കൽ (മൈക്കാവ്), ഷൈജി മേമഠത്തിൽ (കോടഞ്ചേരി), ജിജി ഉഴുന്നാലിൽ (ചുണ്ടത്തുംപൊയിൽ), ഷീജ വട്ടുകുളത്തിൽ (കാക്കവയൽ), ലിസ ആനകല്ലേൽ തിരുവമ്പാടി).


സംസ്കാരം നാളെ (02/08/2023 ബുധൻ) വൈകുന്നേരം 4 മണിക്ക് പുഷ്പഗിരി ദേവാലയത്തിൽ.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only