Aug 5, 2023

പരേതനായ വർക്കി ജോസഫിന്റെ ഭാര്യ ബ്രജിത്ത നിര്യാതയായി


തോട്ടുമുക്കം: പരേതനായ വർക്കി ജോസഫിന്റെ ഭാര്യ ബ്രജിത്ത (91) നിര്യാതയായി



മക്കൾ:
ജോസ്, റോയി, ആൻറണി, ലാലി, മേരി,
സജി, കൊച്ചു റാണി, ജയ്മോൻ,ഷൈമോൻ

മരുമക്കൾ:
രഞ്ചിത, ബീന, റെജി, ടോമി, സിസി, ബീന, ജോണി, ഷീബ, സൗമ്യ

സംസ്കാരം:
06/08/2023 ഞായർ 1.30pm തോട്ടുമുക്കം സെന്റ്‌ തോമസ് ഫൊറോന ദേവാലയത്തിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only