കൂടരഞ്ഞി :പച്ചക്കറി ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടരഞ്ഞിയിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ്കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.തിരുവമ്പാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി. കെ കാസിം ഉദ്ഘാടനം ചെയ്തു.
NI അബ്ദുൽജബ്ബാർ അധ്യക്ഷനായി .VA നസീർ, അലി മുതുകോടൻ ,അബ്ദുൽ റഷീദ് അൽകാസിമി , ഷാജി തെക്കഞ്ചേരി, PP കബീർ ,ബഷീർ ഇല്ലിക്കൽ തുടങ്ങിയവർ സംസാരിച്ചു. സലിം പാലയംപറമ്പിൽ,മുജീബ് കാട്ടിലാക്കണ്ടി,ജലീൽ പാലയംപറമ്പിൽ,ആലിപള്ളിയാലി ,നാസർ പെരുമ്പുള, ഇബ്രാഹിം പുത്തൻവീട്ടിൽ, സാദിഖ് പുളിമുട്ടിൽ ,മൻസൂർ കാട്ടിലാക്കണ്ടി,ബിച്ചൻ അറക്കൽ, കൊന്താലം തോട്ടുംകര, ഉനൈസ് കുന്നുംപുറം, തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment