Aug 15, 2023

നെല്ലിപ്പൊയിൽ സെന്റ്.ജോൺസ് ഹൈസ്കൂലിൽ മേരി മിട്ടി മേരാ ദേശ് പരിപാടി സംഘടിപ്പിച്ചു


നെല്ലിപ്പൊയിൽ : മേരി മിട്ടി മേരാ ദേശ് പരിപാടി സംഘടിപ്പിച്ചു സ്വാതന്ത്രത്തിന്റെ 77 മത് വാർഷികത്തോട് അനുബന്ധിച്ച് കോടഞ്ചേരി ഗ്രാമ പഞ്ചായത്തു നെല്ലിപ്പൊയിൽ വിജയവായനശാലയും സംയുക്തമായി നെല്ലിപ്പൊയിൽ സെന്റ്.ജോൺസ് ഹൈസ്കൂലിൽ മേരി മിട്ടി മേരാ ദേശ് പരിപാടി സംഘടിപ്പിച്ചു യോഗത്തിൽ സെന്റ് ജോൺസ് ഹൈസ്കൂൾ H M  ബിനു ജോസ് സ്വാഗതം പറഞ്ഞു P T A പ്രസിഡന്റ്  വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ചു കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു  ജില്ല പഞ്ചായത്ത് മെബർ ബോസ് ജോസ് മുഖ്യ പ്രഭാഷണം നടത്തി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ , മെമ്പർമാർ ആയ ജോസ് പെരുമ്പളി , ജെമില അസ്സിസ്, വാർഡ് മെമ്പർ . സൂസൻ വർഗ്ഗീസ് , വിജയവായനശാല പ്രസിഡന്റ്. സേവ്യർ കിഴക്കേകുനേൽ,  ദേശീയ ഗ്രാമാണ തൊഴിൽ ഉറപ്പ് AE . നിർമ്മല സൈറസ് അധ്യാപകർ ആയ ബിജു ,വിൻസന്റ്, ഷിജി, ബിന, ജിസ്ന, വിദ്യാർത്ഥികൾ എന്നിവർ സന്നിതർ അയിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only