കൂടരഞ്ഞി: ആഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ലോക സമാധാനത്തിനായി ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കട്ടെ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ ദീപം തെളിച്ചുകൊണ്ട് മൗന ജാഥ സംഘടിപ്പിച്ചു.
ഒയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ പ്രസിഡന്റ് ഷാജി കടമ്പനാട്ട് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഷൈജു കോയിനിലം ,ട്രഷറർ ജോസ് മുക്കിലിക്കാട്ട്, ഇമിൽ പ്ലാത്തോട്ടത്തിൽ, അനൂപ് മണിമല, ജിജി പുതിയേടത്ത്, ജയ്മോൻ മാതാളി, ജോളി പെണ്ണാപറമ്പിൽ, ജോസ് മണിമലത്തറപ്പിൽ
ജോയ് ആലുങ്കൽ, അജിലേഷ് മാവറ, അജു പ്ലാക്കാട്ട്, ബാബു ഐക്കരശേരിൽ, ബേബി പുറവക്കാട്ട്, ബിജു നിറം, ജിജി മച്ചു കുഴി, ജിമ്മി ഇരുവേലിക്കുന്നേൽ, ജോബി പുതിയേടത്ത്, ജോളി ഉണ്ണിയേപ്പിള്ളിൽ, ജോഷി ആലുങ്കൽ, രാജു പുഞ്ച തറപ്പിൽ, സജി നീമ്പുഴ, സജി പെണ്ണാ പറമ്പിൽ, ഷിന്റോ ചുരുളിയിൽ, സിജോ മച്ചു കുഴി, വിൻസ് വിലങ്ങുപാറ, ജയ്സൻ മങ്കര എന്നിവർ പങ്കെടുത്തു.
Post a Comment