Aug 22, 2023

വില വർധനവ് ; മുസ്ലിം ലീഗ് കാരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി


മുക്കം: അവശ്യസാധനങ്ങളുടെയും വില ക്രമാതീതമായി വർധിക്കുന്നതിൽ സർക്കാർ കാണിക്കുന്ന നിസംഗതയിൽ കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി നോർത്ത് കാരശ്ശേരിയിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു ലീഗ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സുബൈർ ബാബു അധ്യക്ഷനായി ഇ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി പ്രകടനത്തിന് ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി, യൂനുസ് പുത്തലത്ത്, നിസാം കാരശ്ശേരി, ഇ.കെ മിജിയാസ്, സി.കെ ഉമർ സുല്ലമി, എൻ.പി ഖാസിം, കെ.എം അഷ്റഫലി,വി പി ജമാൽ , പി അലവിക്കുട്ടി,

റൗഫ് കെ,റഫീഖ് മരഞ്ചാട്ടി,അസീഫ് ബാപ്പു,റഫീഖ് തറയിൽ ,അംജദ് ഖാൻ കുമാരനല്ലൂർ,കെ എം മുഹമ്മദ് സുബൈർ, സമദ് മുക്കം,സലാം കറുത്തപറമ്പ്,തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only