യുവതലമുറയെ കാർന്നു തിന്നാൻ പാകത്തിൽ ലഹരി ഉല്പന്നങ്ങൾ പല രീതിയിലും ഭാവത്തിലും സുലഭമായി ലഭിക്കുന്ന സാഹചര്യത്തിൽ ഞങ്ങൾക്ക്
ഫുഡ്ബോൾ ലഹരി യാണെന്ന് അടിവരയിടുന്ന ആനയാം കുന്നിന്റെ എൻ എസ് എസ് വൊളണ്ടിയേഴ്സ് ... കൂടാതെ പോലിസ് വകുപ്പുമായി സഹകരിച്ച് ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം ,
ലഹരി വിരുദ്ധ ദിനത്തിൽ ലഹരി ഉപയോഗിക്കുന്ന മക്കളെ തിരിച്ചറിയാനും മുൻകരുതലുകൾ എടുക്കാനും ഉതകുന്ന അമ്മമാർക്കുള്ള ലഘുലേഖ വിതരണം എന്നിവ യൂണിറ്റ് നടത്തിയിട്ടുണ്ട്.
ആൺകുട്ടികളിൽ നിന്നും പെൺ കുട്ടികളിൽ നിന്നും ഫുട്ബോൾ ടീം തെരഞ്ഞെടുത്തു.
മാതൃകയാവട്ടെ ഇവർ
⚽⚽⚽⚽⚽⚽⚽⚽
Post a Comment