Aug 30, 2023

പുഷ്പഗിരി കല്ലാച്ചേരിയിൽ ഫിലിപ്പ് നിര്യാതനായി


കൂടരഞ്ഞി: പുഷ്പഗിരി കല്ലാച്ചേരിയിൽ ഫിലിപ്പ് (78)(കുഞ്ഞൂട്ടി) നിര്യാതനായി

ഭാര്യ :മറിയം(കുട്ടിയമ്മ)
കുന്നുംപുറത്ത്

മക്കൾ: ജോമോൻ , സോഫിയ, സോളി, സോണിയ,മിനി

മരുമക്കൾ : ലിൻസി , സണ്ണി പാറപ്പനാൽ, സജി കുടിപ്പാറ , സിബി കുറ്റിക്കൊമ്പിൽ(തേക്കുംകുറ്റി സണ്ണിപ്പടി), ,ഷിബു കല്ലൂർക്കുളങ്ങര

സംസ്കാരം നാളെ രാവിലെ 11:30
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തെരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only