Aug 9, 2023

തിരുവമ്പാടി പുത്തൻപുരയ്ക്കൽ (രണ്ടാറ്റിൻകര)അന്നക്കുട്ടി നിര്യാതയായി


തിരുവമ്പാടി (കോഴിക്കോട്): പുത്തൻപുരയ്ക്കൽ (രണ്ടാറ്റിൻകര) പരേതരായ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകൾ അന്നക്കുട്ടി (82) നിര്യാതയായി

ഭൗതിക ദേഹം നാളെ (10-08-2023- വ്യാഴം) രാവിലെ 08:30-ന് തിരുവമ്പാടി മറിയപ്പുറം ഉല്ലാസ് നഗറിലെ അടപ്പൂർ പുത്തൻപുരയിൽ സന്തോഷിന്റെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിനു വെക്കും.


സഹോദരങ്ങൾ:
പൗലോസ് (കുഞ്ഞേട്ടൻ തിരുവമ്പാടി),
മേരി മാത്യു അടപ്പൂർപുത്തൻപുരയിൽ (തിരുവമ്പാടി),
ജോണി (തിരുവമ്പാടി),
ജോർജ് (റിട്ട.കെഎസ്ഇബി കോഴിക്കോട്),
ജോസഫ് (റിട്ടയേർഡ് പിഡബ്ല്യുഡി കോഴിക്കോട്).


സംസ്കാരം നാളെ രാവിലെ 11:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only