Aug 11, 2023

വേങ്ങത്താനത്ത്ഏലിയാമ്മ നിര്യാതയായി.


കോടഞ്ചേരി : വേങ്ങത്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (86)നിര്യാതയായി.




മക്കൾ: സോഫിയ, റോയി, സജി, സിനേഷ്.

മരുമക്കൾ: ബാബു( തൃക്കൈപ്പറ്റ), മേഴ്സി, റോസിലി,ലിനി.

സംസ്കാരം: നാളെ(12-08-23) ഉച്ചകഴിഞ്ഞ് 2:30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only