.
മുക്കം: ഓണം അടുത്തിട്ടും പച്ചക്കറിക്ക് തീവില സർക്കാർ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം" പച്ചക്കറിയില്ല സാമ്പാർ വിതരണം"
മുക്കം: ഓണം അടുത്തിട്ടും പച്ചക്കറിക്ക് തീവില സർക്കാർ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം" പച്ചക്കറിയില്ല സാമ്പാർ വിതരണം"
ദളിത് ലീഗ് ജില്ലാ സെക്രട്ടറി ശ്രീമതി സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു,
യൂത്ത് ലീഗ് പ്രസിഡണ്ട് എംടി മുഹ്സിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമം കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി മുഖ്യപ്രഭാഷണം നടത്തി
പ്രതിഷേധ സംഗമത്തിൽ മണ്ണിൽ മുഹമ്മദ്, സൈനബ സുബൈർ,ആമിന എടത്തിൽ, അലി വാഹിദ്, മുസ്തഫ കറുത്ത പറമ്പ്, അംജദ് ഖാൻ യു കെ, ഷംസുദ്ദീൻ പി, വസീഫ്
എന്നിവർ പങ്കെടുത്തു
ജനറൽ സെക്രട്ടറി അഷ്റഫ് അലി, സ്വാഗതവും
ട്രഷറർ പി പി ശിഹാഭുദ്ധീൻ നന്ദിയും പറഞ്ഞു
Post a Comment