തിരുവമ്പാടി: ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഇന്ന് മത്സരങ്ങൾ നടന്നിരുന്ന ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഇന്നത്തെ മത്സരങ്ങൾ നിർത്തിവച്ചു. പെട്ടെന്ന് മലവെള്ളം വന്നതിന്റെ ഫലമായി പുഴയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ഒഫീഷ്യസിനെ മാണി തനേജയുടെ നേതൃത്വത്തിൽ കരക്കെത്തിച്ചു. കാട്ടിൽ നിന്നും മലവെള്ളം മുത്തപ്പഴയിൽ എത്തിയപ്പോൾ താഴേക്ക് വിവരം നൽകിയതിനാൽ. താരങ്ങളെല്ലാം കരയ്ക്ക് കയറ്റാൻ കഴിഞ്ഞതിനാൽ ദുരന്തം ഒഴിവായി.
Post a Comment