1930 മുതൽ 93 വർഷം നഗരത്തെ സമയം അറിയിച്ച ബാങ്ക് റോഡിലെ അശോക ആശുപത്രി ക്ലോക്ക് ടവറിലെ ഘടികാരം അഴിച്ചുമാറ്റിയത്
തലപ്പൊക്കത്തോടെ നിന്ന് നഗരത്തെ സമയം അറിയിച്ച അശോക ആശുപത്രിയിലെ വിയന്ന ഘടികാരത്തിൽനിന്ന് ഇനി മണിമുഴക്കം കേൾക്കില്ല. റോഡ് വികസനത്തിനായി ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റുന്നതിനാൽ അതിലെ വലിയ ഘടികാരം കഴിഞ്ഞദിവസം അഴിച്ചുമാറ്റി. എങ്കിലും കോഴിക്കോടിന്റെ മനസ്സിൽ ആ മണിയടി മുഴങ്ങും
Post a Comment