Aug 30, 2023

മഞ്ഞക്കടവ്കല്ലംപ്ലാക്കൽ ജോൺ നിര്യാതനായി


കൂടരഞ്ഞി:മഞ്ഞക്കടവ്‌ കല്ലംപ്ലാക്കൽ ജോൺ (90) നിര്യാതനായി.             

ഭാര്യ: പരേതയായ നെടുമലയിൽ ത്രേസ്യ.              

മക്കൾ : ജാൻസി,ജോഷി,സിസ്റ്റർ ക്ലെമൻസി  ,മോളി,ജിജി ,ഷൈനി.
                                                                 മരുമക്കൾ: തങ്കച്ചൻ അഞ്ചുകണ്ടത്തിൽ, മേരി വാതല്ലൂർ,പരേതനായ ദേവസ്യ വെള്ളപ്ലാക്കൽ,ലീന കാക്കനാട്ട്,ഷിനോ കാരിതടത്തിൽ.


സംസ്ക്കാരം നാളെ (31-8-23) രാവിലെ 10 മണിക്ക് സെന്റ്‌ മേരീസ്‌ ചർച് മഞ്ഞക്കടവ് പള്ളിയിൽ.                      

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only