Aug 14, 2023

കൂടരഞ്ഞി മാങ്കയത്ത് വാഹന അപകടം; മൂന്നു പേർക്ക് ഗുരുതര പരുക്ക്.


കുടരഞ്ഞി : കൂമ്പാറ റോഡിൽ മാങ്കയത്താണ് അപകടം, തടികയറ്റിവന്ന പിക്കപ്പ് റോഡരികിൽ നിൽക്കുകയായിരുന്ന ഒരാളുടെയും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേരുടേയും ദേഹത്തേക്ക് മറിയുകയായിരുന്നു

ആഞ്ഞിലമൂട്ടിൽ ബാബു, പുളിമൂട്ടിൽ ജോണി, കളത്തിൽ പറമ്പിൽ മാത്യു, എന്നിവർക്കാണ് പര
ക്കേറ്റത്.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only