Aug 4, 2023

പുല്ലുരാംപാറ കമ്പളത്തിൽ സുധീർ നിര്യാതനായി


പുല്ലുരാംപാറ അങ്ങാടിയിൽ അൽ റവാബി ഫിഷ്സ്റ്റാൾ നടത്തുന്ന കമ്പളത്തിൽ സുധീർ നിര്യാതനായി.

മുൻപ് മുക്കം മാർക്കറ്റിൽ മീൻ കച്ചവടം നടത്തിയിരുന്നു
ഭാര്യ: മറിയ കൂടത്തായി ചാലിൽ കുടുംബാംഗം.

മക്കൾ: ദിൽഷാന നസ്റിൻ, റിനാ ഫാത്തിമ (പ്ലസ് ടു വിദ്യാർത്ഥിനി - സെന്റ് ജോസഫ്സ് എച്ച്‌ എസ് എസ് - പുല്ലൂരാംപാറ), മിനാ നൗറിൻ യു പി സ്കൂൾ വിദ്യാർത്ഥിനി).

മരുമകൻ: ഇഖ്ബാൽ (ഗോതമ്പ് റോഡ് - മുക്കം).
 ഖബടക്കം ഇന്ന് (04 Aug 2023) രാത്രി 10.30 ന് പുല്ലുരാംപാറ സുന്നി മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only