Sep 12, 2023

തിരുവമ്പാടി ഓളിക്കലിൽ വ്യാജവാറ്റ് ചാരായം പിടികൂടി


തിരുവമ്പാടി: തിരുവമ്പാടി ഓളിക്കലിൽ 5 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ.

ഓളിക്കൽ കുരിശുപളളിക്ക് സമീപത്തു നിന്നും ചേരിപ്പാറയ്ക്ക് പോകുന്ന റോഡിലൂടെ 5 ലിറ്റർ വ്യാജവാറ്റുചാരായവുമായി പോകുകയായിരുന്ന ഓളിക്കൽ തുരുത്തേൽ വീട്ടിൽ കെ ടി സനിൽ കുമാർ (39) നെയാണ് താമരശ്ശേരി എക്സൈസ് സർക്കിളിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്.
താമരശ്ശേരി JFC M കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only