Sep 13, 2023

കണ്ടംപ്ലക്കിൽ തോമസ് നിര്യാതനായി


കോടഞ്ചേരി :

തോട്ടുമുക്കത്തെ ആദ്യകാല കുടിയേറ്റ കർഷകൻ കണ്ടംപ്ലക്കിൽ തോമസ്(78) നിര്യാതനായി



ഭാര്യ:മേരി തോമസ്, മുത്തപ്പൻപുഴ (കൂട്ടിയാനിയിൽ കുടുംബാംഗം)

മക്കൾ :മീന ജോർജ് (കുപ്പായക്കോട്).
സാലി ജോൺസൺ (മൈസൂർ).
ലൂസി റോമി (കോടഞ്ചേരി ) .
റെജി ജോജോ (കൂമ്പാറ)

മരുമക്കൾ :ജോർജ് പടപ്പാനനിക്കൽ,
റിച്ചാർഡ് ജോൺസൺ,
റോമി തടത്തിൽ,
ജോജോ കീരംപനാല്‍

.സംസ്കാരം നാളെ 14/09/2023 വ്യാഴം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്, കോടഞ്ചേരിയിലുള്ള മരുമകൻ റോമി തടത്തിൽ വീട്ടിൽ ആരംഭിച്ച്, കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only