Sep 6, 2023

പുല്ലൂരാംപാറ താന്നിപ്പൊതിയിൽ മറിയക്കുട്ടി നിര്യാതയായി


കോഴിക്കോട്  തിരുവമ്പാടി ; പുല്ലൂരാംപാറ താന്നിപ്പൊതിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93)
നിര്യാതയായി

പരേത കോട്ടയം തീക്കോയി വയലിൽ കുടുംബാംഗമാണ് .

മക്കൾ - റ്റി.ജെ സണ്ണി (റിട്ട. ഹെഡ് മാസ്റ്റർ എസ് എച്ച് യു പി എസ് - തിരുവമ്പാടി), ലിസി, ടോമി ജോസഫ് (സീനിയർ മാനേജർ മിൽമ - കൊച്ചി).

മരുമക്കൾ - മോളി മന്തക്കോലിൽ (നിലമ്പൂർ), ജോസ് വാളിപ്ലാക്കൽ (കോഴിക്കോട്), ട്രെയ്സ്മോൾ അറക്കൽ (നിലമ്പൂർ).

സംസ്കാരം ഇന്ന് (06-09-2023-ബുധനാഴ്ച) വൈകിട്ട് 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only