Sep 18, 2023

കുടരഞ്ഞി സ്വയം സഹായ സംഘം ആദരിച്ചു


കൂടരഞ്ഞി : കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡണ്ടായി ചുമതലയേറ്റ ശ്രീ ജിനേഷ് തെക്കനാട്ടിനെ കൂടരഞ്ഞി സ്വയം സഹായ സംഘം ആദരിച്ചു. സംഘം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് റോയ് ഇടശ്ശേരിയിൽ മൊമെന്റോ നൽകി ആദരിച്ചു.


പരിപാടിയിൽ ശ്രീ റോയ് ആക്കേൽ, സന്തോഷ് കിഴക്കേക്കര, ജോയി കിഴക്കേമുറി, സോജൻ ചേക്കാക്കുഴി, ജോയി കിഴക്കേക്കര, രാജൻ കെ, മുകേഷ് കെ വി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only