Sep 15, 2023

പുന്നക്കൽ; കൊച്ചുകൈപ്പേൽ ഷാജു (കെ സി) നിര്യാതനായി.


തിരുവമ്പാടി : പുന്നക്കൽ; കൊച്ചുകൈപ്പേൽ ഷാജു (കെ സി-58) നിര്യാതനായി.



വൈകുന്നേരം 03:00-മണിക്ക് പുന്നക്കലെ വസതിയിൽ പൊതുദർശനത്തിന് വെക്കും.

 ഭാര്യ: ഷൈനി വയനാട് കമ്പളക്കാട് എടപ്പാട്ട് കൂടുംബാംഗം.

 മകൻ: അർജുൻ ജോസഫ് (എസ് ബി ഐ ലൈഫ് - കോഴിക്കോട്).

 മരുമകൾ: ദയ ജോൺസൺ (കാത്തലിക്ക് സിറിയൻ ബാങ്ക് - കോഴിക്കോട്).

സംസ്കാരം ഇന്ന് (15-09-2023-വെള്ളി) വൈകുന്നേരം 05:00-ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only