Sep 8, 2023

മുൻ സുപ്രീം കോടതി അഭിഭാഷകൻ കരിങ്ങോഴക്കൽ ജോൺസൻ കെ തോമസ് നിര്യാതനായി


കൂടരഞ്ഞി : മുൻ സുപ്രീം കോടതി അഭിഭാഷകൻ ജോൺസൻ കെ തോമസ് കരിങ്ങോഴക്കൽ (58) നിര്യാതനായി


(മൈസൂറിൽ, യാത്രയ്ക്കിടെ ഹൃദയഘാതം മൂലം അന്ത്യം )

പരേതൻ നിലവിൽ ഇംഗ്ലണ്ടിൽ സോളിസിറ്റർ ആയി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. 

ഭാര്യ : പരേതയായ ഡോക്ടർ അനീറ്റ 

മക്കൾ : അന്ന മരിയ ജോൺസൻ,
ഡസ്‌നി ജോൺസൻ ഇരുവരും (യു കെ)

സംസ്കാരം പിന്നീട്.....


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only