കൂടരഞ്ഞി: അന്തരിച്ച കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജോസഫ് ഇലഞ്ഞിക്കലിൻ്റെ (തങ്കച്ചൻ)മൃദസംസ്കാരം ശനിയാഴ്ച്ച നടക്കും.
ശനിയാഴ്ച രാവിലെ 8 മണിയോടെ കരിങ്കുറ്റിയിലുള്ള വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കുന്ന ഭൗതിക ശരീരം
ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ നടക്കുന്ന പ്രാർഥന ചടങ്ങുകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
Post a Comment