Sep 9, 2023

കലാ ലീഗ് മാവൂർ പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു


മാവൂർ:


മാവൂർ STU ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം. പി. അഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.

ഹമീദ് പുവ്വാട്ട് പറമ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ കലാ ലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് മുസ് ലിം ലീഗ് ജന.സെക്രട്ടറി ലത്തീഫ് മാസ്റ്റർ, ജില്ലാ കലാ ലീഗ് പ്രസിഡണ്ട് സുബൈർ നെല്ലൂളി, ജില്ലാ ജന.സെക്രട്ടറി സി മുനീറത്ത് ടീച്ചർ, നിയോജക മണ്ഡലം ജനം സെക്രട്ടറി മുജീബ് റഹ്മാൻ കുറ്റിക്കാട്ടൂർ, മണ്ഡലം MYL സെക്രട്ടറി ഹബീബ് ചെറൂപ്പ, കലാ ലീഗ് ഭാരവാഹികളായ ഖദീജ കരീം,ഷറഫുന്നീസ കുറ്റിക്കടവ്, ഉമ്മയ്യ കുതിരാടം എന്നിവർ സംസാരിച്ചു.

മാവൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി
പ്രസിഡണ്ട്: അബ്ദുള്ളക്കുട്ടി ചെറൂപ്പ
ജന.സെക്രട്ടറി: ഉസ്മാൻ കുറ്റിക്കടവ്
ട്രഷറർ: പി.ടി.സുബൈദ

വൈ. പ്രസിഡണ്ട്: ഖദീജ കരീം മാവൂർ
ഉമ്മർ പൊയിലിൽ
എം എം ബഷീർ
പി.സി. യൂനുസ്

സെക്രട്ടറി: യൂനുസ് തെങ്ങിലക്കടവ്
ടി.എം നജ്മുന്നീസ
ഹാജറ കുതിരാടം
VK ഷരീഫ ചെറൂപ്പ
എന്നിവരെ തിരഞ്ഞെടുത്തു
മാവൂർ പഞ്ചായത്ത് കലാ ലീഗ് കമ്മിറ്റി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only