Sep 10, 2023

സൗജന്യ ആയുർവേദമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു,


മുക്കം:തേക്കുംകുറ്റി മത്തായിചാക്കോ ചാരിറ്റ മ്പിൽട്രെസ്റ്റും,കെ.എം.സി.റ്റി ആയൂർവേദ മെഡിക്കൽ കോളേജും സംയുക്തമായിസൗജന്യ ആയുർവേദമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, പ്രഗൽഭരായ ആയുർവേദ ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു ട്രസ്റ്റ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷനായി കൺവീനർ കെ കെ നൗഷാദ് സ്വാഗതവും ബഷീർ കടക്കാടൻ നന്ദിയും പറഞ്ഞു ഡോക്ടർമാർ ഗോകുൽ, നജീബ്, നിജിന തുടങ്ങിയവരുടെ നേതൃത്വത്തിൽ 6 ഡോക്ടർമാരും നിരവധി മെഡിക്കൽ സ്റ്റാഫും പങ്കെടുത്തു യുപി മരക്കാർ സുനില കണ്ണങ്കര ജെസ്സി പോണ്ണാട്ട് പി. ആർ. ഒ അരുൺ തുടങ്ങിയവർ സംസാരിച്ചു, രോഗികളുടെ തുടർ ചികിത്സയും സൗജന്യമായിരിക്കുമെന്ന് ട്രാസ്റ്റ് ഭാരവാഹികൾ പറഞ്ഞു
അജിത, ജിജി, ഷൈജൻ, സുബൈർ, ജയൻ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only