Sep 2, 2023

കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.  ചുരം അഞ്ചാം വളവിലാണ് അപകടമുണ്ടായത് . കാറിന്‍റെ മുന്‍ഭാഗത്ത് തീയും പുകയും ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമൊഴിവായി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only