Sep 2, 2023

സോളാർ പീഡനാരോപണം; ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയ സിബിഐ റിപ്പോർട്ട് കോടതി ശരിവച്ചു


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയ സിബിഐ റിപ്പോർട്ട് കോടതി ശരിവച്ചു. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി. സിബിഐ റിപ്പോർട്ടിനെതിരായ പരാതിക്കാരിയുടെ ഹർജി തള്ളി.
2022 ഡിസംബറിലാണ് സിബിഐ റിപ്പോർട്ട് നൽകിയത്. മൊഴികളിലെ വൈരുദ്ധ്യവും ആരോപണത്തിന് തെളിവില്ല എന്നതും കണ്ടെത്തിയതിനെ തുടർന്നാണ് കേസ് അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only