Oct 27, 2023

കോലോത്തുംകടവ്കപ്പോടത്ത് പാത്തുമ്മ മരണപ്പെട്ടു.


കൂടരഞ്ഞി : കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാമസ്ജിദിനു സമീപം താമസിക്കുന്ന
കപ്പോടത്ത് പാത്തുമ്മ മരണപ്പെട്ടു.

(90) വയസ്സായിരുന്നു.

ഭർത്താവ് - കൂടരഞ്ഞിയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പെട്ട
കോലോത്തുംകടവ് കപ്പോടത്ത് പരേതനായ മൊയ്തീൻകുട്ടി സാഹിബ് പരേത മലപ്പുറം കടുങ്ങപുരം സ്വദേശിനിയാണ്.

മക്കൾ - ഉണ്ണീൻ, മുഹമ്മദ്, അസീസ്, കോയ, ഹമീദ്, മറിയുമ്മ, ഹംസ.

മരുമക്കൾ - ആയിഷ കുട്ടി (വല്ലത്തായി പാറ), പാത്തുമ്മ (വല്ലത്തായി പാറ), പാത്തുമ്മേയി
(കൊണ്ടോട്ടി), ബിയാത്തു (തിരുവമ്പാടി), ജമീല (മലയമ്മ), ബൽക്കീസ് (തടപ്പറമ്പ്).

മയ്യിത്ത് നിസ്കാരം നാളെ (28-10-2023- ശനിയാഴ്ച)
രാവിലെ 09:00-മണിക്ക് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only