Oct 8, 2023

കായികമേളയിൽമികച്ച പ്രകടനം കാഴ്ചവച്ച സജ്നക്ക് ആദരവ് നൽകി.


മുക്കം കുമാരനെല്ലൂർ

മുക്കം ഉപജില്ലാ കായികമേളയിൽമികച്ച പ്രകടനം കാഴ്ചവച്ച സജ്ന D/o അസൈൻ തടപ്പറമ്പിന് നന്മ സാംസ്കാരിക സംഘടന പ്രോത്സാഹന ആദരവ് നൽകി. കായികമേളയിൽ ട്രിപിൾജംപിൽ ഒന്നാം സ്ഥാനവും,
ലോങ്ങ്ജംപിലും ഹൈജംപിലും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

കെഎം അഷ്റഫ് അലിയുടെ അധ്യക്ഷതത്തിൽ നടന്ന ചടങ്ങിൽ, മുഹമ്മദ് കലം കൊമ്പൻ,മമ്മു പോക്കർ അംജദ് ഖാൻ യു കെ, ജാഫർ സി,പി മൂസ്സ എന്നിവർ പങ്കെടുത്തു.

അബ്ദുൽ കരീം സ്വാഗതവും, ജാഫർ കൊന്നലത്ത് നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only