Oct 27, 2023

കറുത്തപറമ്പ്:ചക്കിങ്ങൽ വടക്കൻ അഹമ്മദ്‌ കുട്ടി ഹാജി മരണപ്പെട്ടു.


മുക്കം: കറുത്തപറമ്പ് സി.എം വലിയുള്ളാഹി സുന്നി മദ്രസ്സ മുൻ പ്രസിഡണ്ടും, തഖ് വ ജുമാ മസ്ജിദ്, കേരള മുസ്ലീം ജമാഅത്ത് ഭാരവാഹിയുമായിരുന്ന ചക്കിങ്ങൽ വടക്കൻ അഹമ്മദ്‌ കുട്ടി ഹാജി മരണപ്പെട്ടു.

ഭാര്യ:സുബൈദ
മയ്യിത്ത് നിസ്കാരം ഇന്ന് (27-10-2023-വെള്ളിയാഴ്ച) വൈകിട്ട് 5:00- മണിക്ക് കാരശ്ശേരി ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only