മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കുമാരനെല്ലൂർ സാംസ്‌കാരിക നിലയവും, കുമാരനെല്ലൂർ അങ്ങാടി മുതൽ മുക്കം കടവ് പാലം വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളായ എംപി സുജാത. പുഷ്പാവതി താളിപ്പറമ്പിൽ. ഹാത്തിക ചാലിൽ. ശാന്ത കോരല്ലൂർ . ടി പി ബിന്ദു. വേലായുധൻ അക്കരപറമ്പിൽ. മൂസ്സ കാക്കേങ്ങൾ.സുഹറ മുരിങ്ങേക്കൽ. പ്രജിത അത്താഴക്കുന്ന്. ശാന്തകുമാരി അമ്പലക്കണ്ടി. എന്നിവർ നേതൃത്വം കൊടുത്തു
Post a Comment