Oct 4, 2023

കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ അന്നമ്മ അബ്രാഹം നിര്യാതയായി


കോടഞ്ചേരി : കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി.പരേത തെയ്യപ്പാറ തേന്മല കുടുംബാംഗമാണ്.



മക്കൾ :
ബേബി , സെബാസ്റ്റ്യൻ ( റിട്ട. അദ്ധ്യാപകൻ , S S HSS മൂർക്കനാട്) , ജോസ് ( റിട്ട. അദ്ധ്യാപകൻ , G G HSS ബാലുശ്ശേരി ), മിനി മണിമലക്കണ്ടത്തിൽ , പരേതരായ അപ്പച്ചൻ , തങ്കച്ചൻ

മരുമക്കൾ :
ജോളി അരിമായിൽ , ചിന്നമ്മ ചാത്തമ്പടത്തിൽ , സെലിൻ ചെറിയാംപറമ്പിൽ , ജാൻസി കടവുങ്കൽ (റിട്ട. അദ്ധ്യാപിക (G M UPS കൈതപ്പൊയിൽ), മോളി പള്ളിക്കൂടത്തിങ്കൽ , ബിനോയ് മണിമലക്കണ്ടത്തിൽ (റിട്ട. ഹെഡ്മാസ്റ്റർ ഹോളി ഫാമിലി H S കട്ടിപ്പാറ)

സംസ്ക്കാരം.
നാളെ (5-10-2023 വ്യാഴാഴ്ച്ച ) രാവിലെ 10 മണിക്ക് കണ്ണോത്ത് സെൻമേരിസ് പള്ളിയിൽ,

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only