മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം വോളിബോൾ ടൂർണ്ണമെന്റ് കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത ഉദ്ഘാടനം ചെയ്തു. ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട്ട്. യൂനുസ് പുത്തലത്ത്. നിഷാദ് വീച്ചി. സനിൽ അരീപ്പറ്റ. മുഹമ്മദ് ചതുകൊടി. കെ പി മുജീബ് റഹ്മാൻ. സി മുഹാജിർ. അനീഷ് പള്ളിയാലി. സഹ്ഷാദ് പുള്ളിയിൽ. ജലീൽ തെക്കേടത്ത്. എ പി ജംനാസ്. മുഹ്താജ് ചാലിൽ. കെപി റാസിക്.പി ഹർഷിൻ. എപി ആദിൽ ഹർഷ് എന്നിവർ സംബന്ധിച്ചു ആവേശകരമായ ഫൈനൽ മത്സരത്തിൽ യുവപ്രതിഭ കറുത്ത പറമ്പിനെ പരാജയപ്പെടുത്തി ടൗൺ ടീം കാരശ്ശേരി വിജയിച്ചു
Post a Comment