Oct 20, 2023

ശ്രേയസ് പുലിക്കയും യൂണിറ്റ് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കോടഞ്ചേരി ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയും യൂണിറ്റും കെ.എം.സി.റ്റി മെഡിക്കൽ കോളേജും സംയുക്തസമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് KMCT റിട്ടയേഡ് പ്രൊഫസർ ഗോകുലൻ കെ എം ഉദ്ഘാടനം ചെയ്തു.മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ മാർ ബസേലിയോസ് സ്കൂൾ പ്രിൻസിപ്പാൾ ഫാ.സിജോ പന്തപ്പിള്ളിൽ മുഖ്യ സന്ദേശം നൽകി പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതം ആശംസിച്ചു പ്രൊഫസർ ഡോക്ടർ സരുൺ കുമാർ ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു സൗജന്യമായ പരിശോധനയും മരുന്നു വിതരണവും നടത്തി യൂണിറ്റ് കോഡിനേറ്റർ ജോസ് കുറൂർ ലിജി സുരേന്ദ്രൻ സെക്രട്ടറി ഷേർളി ജോസ് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only