മുക്കം :ദളിത് പീഡനത്തിനെതിരെ11ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബർ 4ന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ പാങ്ക്ടുക്കുന്ന കെ എസ് കെ ടി യു ഏരിയ കമ്മറ്റി അംഗം കെ പി കുഞ്ഞൻ, പി കെ എസ് നേതാവ് വിശ്വൻ തോട്ടുമുക്കം എന്നിവർക്ക് കെ എസ് കെ ടി യു തിരുവമ്പാടി ഏരിയ കമ്മിറ്റി നേതൃ ത്തിൽ കറുത്തപറമ്പിൽ വെച്ച് യാത്രയയപ്പ് നൽകി, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഇ രമേശ്ബാബു ഉൽഘടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ ടി ശ്രീധരൻ അധ്യക്ഷനായി, ഡി സി അംഗം കെ കെ ദിവകാരൻ ഏരിയ സെക്രട്ടറി കെ ശിവദാസൻ, സി പി ഐ എം ഏരിയ കമ്മിറ്റി അഗം കെ പി ഷാജി, കെഎം ഹബീബ്, കാരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ജിജിത സുരേഷ് തുടങ്ങിയവർ സംസാരിച്ചു,
Post a Comment