Nov 30, 2023

കോടഞ്ചേരി കേളംകുന്നേൽ മറിയക്കുട്ടി നിര്യാതയായി


കോടഞ്ചേരി: കേളംകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി(88) നിര്യാതയായി


 സംസ്കാരം: ഇന്ന്(30-11-23) ഉച്ചകഴിഞ്ഞ് 3:30 ന് കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.

 മക്കൾ: മേരി,ആലിസ്, ജോയി,എൽസി,ഷേർലി, ബാബു, ഷൈനി,ജോഷി(അധ്യാപകൻ സെന്റ് മേരീസ് എച്ച് എസ് എസ് പരിയാപുരം)ഷിജി.

 മരുമക്കൾ: ജോസ് പെരുമാട്ടിക്കുന്നേൽ ( പാലാവയൽ), അഗസ്റ്റിൻ വരകിൽ (താമരശ്ശേരി), ഓമന വള്ളിക്കാട്ടിൽ ( മുണ്ടൂർ) ആന്റണി കടവിൽ( പൂഴിത്തോട് ), വിൻസന്റ് ചിപ്പുങ്കൽ ( വലിയകൊല്ലി )സുനി (ആലുവ) ജോർജ് പുളിവേലിൽ ( പുല്ലുരാംപാറ), ശോഭ മുത്തനാട്ട് ( കൊട്ടിയൂർ) അനിൽ മനന്താനത്ത് (ആനക്കാംപൊയിൽ)



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only