Nov 28, 2023

ഒതയമംഗലം:നാരായണൻ നായർ ഭാര്യ കാർത്ത്യായനി അമ്മ നിര്യാതയായി


മുക്കം :മുരിങ്ങംപുറയ് ഒതയമംഗലത്ത് പരേതനായ നാരായണൻ നായർ (അപ്പുകുട്ടൻ നായർ ) ഭാര്യ കാർത്ത്യായനി അമ്മ(75) നിര്യാതയായി


 

മക്കൾ:- പീതാംബരൻ ഒതയമംഗലത്ത് (സബ് എജിനീയർ KSEB Rtd ), രമണി (MES കള്ളൻ തോട് ) പങ്കജവല്ലി, ബിന്ദു, അജ്ഞലി , 

മരുമക്കൾ:- പ്രശാന്തി, ബാബുരാജ് മഞ്ചേരി (Late), ഷിനോദ് കുന്ദമംഗലം, പ്രശാന്ത് ആർമി, സുരേന്ദ്ര ലാൽ പി.വി (മുക്കം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി .



സംസ്കാരം നാളെ (29 -11-2023) 11 -30 ന് രാവിലെ.  വിട്ടുവളപ്പിൽ....

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only