Nov 29, 2023

കല്ലന്ത്രരമേട് പുന്നത്താനത്ത് ത്രേസ്യാമ്മ നിര്യാതയായി.


കോടഞ്ചേരി: കല്ലന്ത്രരമേട് പുന്നത്താനത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി.




മക്കൾ:ആൻസി, സില്‍ബി, ലൈസ, സിസ്റ്റർ മരിയ തെരേസ( ഫിലിപ്പുനേരി കോൺവെന്റ് പുതുപ്പാടി) അനീറ്റ്.

മരുമക്കൾ: ജോൺസൺ, ആന്റണി, പത്രോസ്, ജൂബിൻ.


സംസ്കാരം
ഇന്ന് (29-11-23 ) രാവിലെ 11 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only