Nov 9, 2023

തടപ്പറമ്പ് അംഗനവാടി കുട്ടികൾക്ക് ഇനി ഇരുന്നു പഠിക്കാം


മുക്കം:
കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് കുമാരനല്ലൂർ തടപ്പറമ്പ് പ്രദേശത്ത് അംഗനവാടിയിലെ കുട്ടികൾക്ക് ഇരുന്നു പഠിക്കാനുള്ള സൗകര്യം ഒരുക്കി
 അംഗനവാടിക്ക് ആവശ്യമായ കസേരകൾ
 വെൽഫെയർ പാർട്ടി കുമാരനല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
 കമ്മറ്റി വൈസ് പ്രസിഡണ്ട് ദാമോദരൻ തടപ്പറമ്പ്, ആവശ്യമായ കസാലകൾ 
  ഗീത ടീച്ചർക്ക് നൽകി ഉദ്ഘാടനം നൽകി നിർവഹിച്ചു
 ചടങ്ങിൽ അൻവർ സാദത്ത് തടപ്പറമ്പ്, യൂസഫ് മണ്ണിൽ, സലിം തടപ്പറമ്പ്, ആത്തിക, റസിയ, തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only