Nov 5, 2023

പൂവാറംതോട് മംഗലത്ത് പരേതനായ ജോർജിന്റെ ഭാര്യ റോസമ്മ നിര്യാതയായി


കൂടരഞ്ഞി : പൂവാറംതോട് മംഗലത്ത് പരേതനായ ജോർജിന്റെ ഭാര്യ റോസമ്മ (83)നിര്യാതയായി



എറണാകുളം അരിക്കുഴ കൊല്ലിയിൽ കുടുംബാംഗമാണ്.

മക്കൾ: പരേതനായ തോമസ്, മേഴ്സി, റീത്താമ്മ, സിസ്റ്റർ കുസുമം സി എം സി (തിരുവമ്പാടി), ജാൻസി, ഫാ. ജയ്സൺ എസ് വി ഡി (യു എസ് എ), ജെയിംസ്, ലൗലി.

മരുമക്കൾ: റീത്താമ്മ അറുവാക്കൽ (കണ്ണോത്ത്), പരേതനായ ആന്റണി ബ്രഹ്മകുളം (ചെറുതുരുത്തി - തൃശൂർ), ബേബി തേക്കുംകാട്ടിൽ (പൂവാറൻതോട്), ജോണി തറയിൽ (കൂടരഞ്ഞി), റ്റിജി മുതുകാട്ടിൽ (കൂടരഞ്ഞി), സാബു നെയ്യത്തുംപറമ്പിൽ (നെല്ലിപ്പൊയിൽ).

സംസ്കാരം ചൊവ്വാഴ്ച (07-11-2023) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പൂവാറംതോട് സെയിന്റ് മേരീസ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only