ദീർഘ നാളായി കിടപ്പിലായിരുന്നു.
തേക്കും കുറ്റി കപ്പാല ജുമാ മസ്ജിദ് കമ്മിറ്റിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം പള്ളിയിലെ
ദീനീ പ്രവർത്തനങ്ങളിലും പള്ളിയിലെ ജമാഅത്തിന് മുടക്കം കൂടാതെ എത്തിയിരുന്ന വ്യക്തിയുമായിരുന്നു.
മയ്യിത്ത് നിസ്കാരം
ഇന്ന് വൈകിട്ട് 5.30 ന്
തേക്കും കുറ്റി കപ്പാല ജുമാ മസ്ജിദിൽ
Post a Comment