Nov 9, 2023

വരുൺ ജോസഫ് കൊട്ടാരക്കുന്നേൽ നിര്യാതനായി


വേളംകോട് :  കൊട്ടാരക്കുന്നേൽ വരുൺ ജോസഫ് (41) നിര്യാതനായി.




പിതാവ് : പരേതനായ കെ എം ജോസഫ്

മാതാവ് :
ലീല ജോസഫ്
സഹോദരങ്ങൾ :
സിനി ബേബി കുമ്പുള്ളുങ്ങൽ കോടഞ്ചേരി, ഏലിയാസ് ജോസഫ്

സംസ്കാരം നാളെ (10- 11 - 2023 ) വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only