Nov 25, 2023

തിരുവമ്പാടി നിയോജകമണ്ഡലം നവകേരള സദസ്സിന് വരുന്ന വാഹനങ്ങൾക്കുള്ള നിർദേശങ്ങൾ


മുക്കം:

നവകേരള സദസ്സിന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ മറ്റ് ആവശ്യങ്ങൾക്ക് മുക്കത്ത് എത്തുന്ന വാഹനങ്ങൾക്കുള്ള നിർദേശങ്ങൾ താഴെ👇

👉ബസുകൾ

.അഗസ്ത്യൻമുഴി വഴി വരുന്ന ബസുകൾ അഭിലാഷ് ജംഗ്ഷനിൽ ആളുക ളെ ഇറക്കി കാരശ്ശേരി ജംഗ്ഷനൻ മുതൽ അരീക്കോട് റോഡിന് വശങ്ങളിൽ പാർക്ക് ചെയ്യണം.

• കുറ്റിപ്പാല-പി.സി ജംഗ്ഷൻ വഴി വരുന്ന ബസുകൾ അഭിലാഷ് ജംഗ്ഷനിൽ ആളുകളെ ഇറക്കി അത്താണി പമ്പിന് മുൻവശമുള്ള ഗ്രൗണ്ടിലോ തൊണ്ടി മ്മൽ തിരുവമ്പാടി റോഡിന് വശങ്ങളിലോ പാർക്ക് ചെയ്യണം.

കുമാരനെല്ലൂർ മുക്കം കടവ് പാലം വഴിവരുന്ന ബസുകൾ മുക്കം കടവിൽ ആളുകളെ ഇറക്കി കാരശ്ശേരി പഞ്ചായത്ത് നീരിലാക്കൽ ഗ്രൗണ്ടിലോ കാര ശ്ശേരി ജംഗ്ഷനൻ മുതൽ അരീക്കോട് റോഡിന് വശങ്ങളിലോ പാർക്ക് ചെയ്യണം

മുക്കം പാലം വഴി വരുന്ന ബസുകൾ കാരശ്ശേരി ബാങ്കിന് മുൻവശം ആളുകളെ ഇറക്കി കയിട്ടാപ്പൊയിൽ -മാമ്പറ്റ-വട്ടോളിപ്പറമ്പ് റോഡിന് വശങ്ങളിൽ പാർക്ക് ചെയ്യണം.

👉കാറുകൾ

സ്റ്റാർ ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ട്

ലേണിംഗ് ടെസ്റ്റ് ഗ്രൗണ്ട് (അരീക്കോട് സ്റ്റാന്റിന് സമീപം)

• പി.സി.ജംഗ്ഷൻ ഗ്രൗണ്ട്

👉ടൂവീലർ

• അരീക്കോട് ബസ്‌സ്‌റ്റാൻ്റിന് സമീപം കലൂർ ബിൽഡിംഗിന് മുൻവശം

• ലേണിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് മുൻവശമുള്ള ഗ്രൗണ്ട്

👉ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾ,
സർക്കാർ വാഹനങ്ങൾ,
സ്പെഷ്യൽ ഗസ്റ്റുകളുടെ വാഹനങ്ങൾ എന്നിവ ഓർഫനേജ് സ്കൂ‌ൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

 👉 *⭕ശ്രദ്ധിക്കുക*

_നവകേരള സദസ്സിന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ മറ്റ് ആവശ്യങ്ങൾക്ക് മുക്കത്ത് എത്തുന്ന വാഹനങ്ങൾക്കുള്ള നിർദേശങ്ങൾ_👇

കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും വെസ്‌റ്റ് മാമ്പറ്റ കുറ്റിപ്പാല വഴി മുക്കത്ത് പ്രവേശിക്കണം.

ബസ്സുകൾ പി.സി റോഡിലൂടെ ആലിൻചുവട് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.

കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകളും, വാഹനങ്ങളും കുറ്റിപ്പാല വെസ്‌റ്റ് മാമ്പറ്റ വഴി പോവണം.'

മറ്റു ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ പി.സി റോഡിലൂടെ ആലിൻ ചുവട് വഴി സ്‌റ്റാൻഡിൽ പ്രവേശിക്കണം.

പോലീസ്അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only