Nov 25, 2023

താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞു


25.11.2023
5:40PM

ഒമ്പതാം വളവിന് സമീപമാണ് ചരക്കുമായി അന്യ സംസ്ഥാനത്ത്‌ നിന്നും വരുന്ന ലോറി ഇന്ന് വൈകിട്ട്‌ 5:15ഓടെ അപകടത്തിൽ പെട്ടത്‌. ആളപായമില്ല. ഗതാഗത തടസ്സം നേരിടുന്നുണ്ട്‌.
എൻ.ആർ.ഡി.എഫ്‌, ചുരം സംരക്ഷണ സമിതി, പോലീസ്‌ തുടങ്ങിയവർ അപകടം നടന്ന സ്ഥലത്തേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only